വൈറലായി 96 കുട്ടി ജാനു ഗൗരി കിഷന്റെ പുത്തൻ ചിത്രങ്ങൾ വൈറൽ

0
214

96 എന്ന ചിത്രത്തിലെ വേഷത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗൗരി കിഷൻ. ജാനിയെയും റാമിനെയും പെട്ടന്നൊന്നും മറക്കാൻ പ്രേക്ഷകർക്കാകില്ലലോ. ജാനകി എന്ന ജാനുവായി എത്തിയത് ഒരു മലയാളി പെൺകൊടി ആണെന്ന് സിനിമ പുറത്തു വന്നതിനു ശേഷം ആ പെൺകുട്ടിയെ പറ്റി അന്വേഷവിച്ചു നോക്കിയപ്പോഴാണ് പ്രേക്ഷകർക്ക് മനസിലായത്.

ചിത്രത്തിന്റെ സംവിധായകനായ പ്രേംകുമാറിന്റെ സുഹൃത്തിന്റെ കസിൻ ആയിരുന്നു ഗൗരി. അങ്ങനെയാണ് സിനിമയിലേക്കുള്ള വഴി തുറന്നത്. പതിനേഴു വയസുള്ളപ്പോഴാണ് സിനിമയിൽ അഭിനയിച്ചത്. ഇപ്പോൾ ഗൗരി ബാംഗ്ലൂരിൽ പഠിക്കുകയാണ്. ക്രൈസ്ട് കോളേജിൽ ബി എ ക്ക് ആണ് ഗൗരി പഠിക്കുന്നത്.ഗൗരി ഒരു നല്ല നടി മാത്രമല്ല ഒരു നല്ല ഡാൻസർ കൂടെയാണ്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഗൗരിയുടെ ഒരു ഫോട്ടോഷൂട്ട് വൈറലാകുകയാണ്. സണ്ണി വെയ്ൻ അഭിനയിക്കുന്ന അനുഗ്രഹീതൻ ആന്റണി എന്ന സിനിമയിലൂടെ ആണ് ഗൗരി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. വിജയ് ചിത്രം മാസ്റ്ററിലും ഗൗരി അഭിനയിച്ചിരുന്നു