ആല്‍മരത്തില്‍ തൂങ്ങിയാടി അനുശ്രീ !!! വീഡിയോ വൈറൽ!!

0
251

നല്ല വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങളിൽ കടന്നു കൂടിയ നടിയാണ് അനുശ്രീ. ടെലിവിഷൻ ഷോകളിൽ നിന്ന് സിനിമയിലെത്തിയ അനുശ്രീ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ്. അനുശ്രീയുടെ പല കഥാപാത്രങ്ങളും മലയാളികളുടെ മനസ്സിൽ കുടിയേറിയവ തന്നെയാണ്. ഒട്ടുമുക്കാൽ മുൻനിര നായകന്മാരോടൊപ്പവും വേഷമിട്ട അനുശ്രീ ഒരുപാട് ആരാധകരുള്ള നായികമാരിൽ ഒരാളാണ്

സോഷ്യൽ മീഡിയയിൽ സജീവമായ ഒരാളാണ് അനുശ്രീ. ഇപ്പോൾ അനുശ്രീയുടെ ഒരു വീഡിയോ വൈറലാകുകയാണ്. ദാവണി ഉടുത്തു ഒരു ആൽമരത്തിന്റെ വള്ളിയിൽ തൂങ്ങിയാടുന്ന അനുശ്രീയെ ആണ് വിഡിയോയിൽ കാണാനാകുന്നത്. രസകരമായ കമന്റുകളുമായി ആയി ആരാധകർ വീഡിയോക്ക് താഴെ എത്തുന്നുണ്ട്. ഇത്തരത്തിൽ വള്ളിയിൽ തൂങ്ങിയാടാൻ ധൈര്യം കാണിച്ച താരത്തിനെ അഭിനന്ദിച്ചും ഒരുപാട് പേർ എത്തുന്നുണ്ട്

അനുശ്രീയുടെ ആദ്യ ചിത്രമായ ഡയമണ്ട് നെക്ക്ലെസ് പുറത്തിറങ്ങിയിട്ട് എട്ടു വര്ഷമാകുകയാണ്. ഈ അവസരത്തിൽ ആ വേഷത്തിലേക്ക് പരിഗണിച്ച ലാൽ ജോസിന് നന്ദി പറഞ്ഞു അനുശ്രീ സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിരുന്നു.

View this post on Instagram

Follow @mallurarepics exclusive update #anusree

A post shared by Kerala Photo Gallery™® (@keralaphotogallery) on May 4, 2020 at 6:38pm PDT