നവംബർ 19 മുതൽ ആഹാ എത്തുന്നു!!

0
319

എഡിറ്റർ ബിബിൻ പോൾ സാമുവൽ ആദ്യമായി സംവിധാനം നിർവഹിച്ച ‘ആഹാ ‘ നവംബർ 19ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു.സാസ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പ്രേം എബ്രഹാം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നായക വേഷത്തിലെത്തുന്നത് ഇന്ദ്രജിത്ത് സുകുമാരനാണ്.ശാന്തി ബാലചന്ദ്രൻ നായികാ വേഷത്തിൽ എത്തുന്ന ചിത്രത്തിലൊരു വലിയ താരനിര അണിനിരക്കുന്നു.

അമിത് ചക്കാലക്കൽ, അശ്വിൻ കുമാർ, മനോജ് കെ. ജയൻ, സിദ്ധാർഥ് ശിവ, ജയശങ്കർ കാരിമുട്ടം തുടങ്ങിയവരാണ് മറ്റുള്ള വേഷങ്ങളിൽ.തിരക്കഥ–സംഭാഷണം ടോബിത് ചിറയത്. ചായാഗ്രഹണം രാഹുൽ ബാലചന്ദ്രൻ.സംവിധായകൻ ബിബിൻ പോൾ സാമുവൽ തന്നെയാണ് ആഹായുടെ എഡിറ്റർ. സയനോര ഫിലിപ്പ് സംഗീത സംവിധാനം നിർവഹിക്കുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാകേഷ് കെ രാജൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ശ്യാമേഷ്,സന്ദീപ് നാരായണൻ,