ശെടാ…. പതിനെട്ടു വയസ്സോ..!!സാനിയ ഇയ്യപ്പൻ

0
1019

ക്വീൻ എന്ന ചിത്രം മലയാള സിനിമക്ക് നൽകിയ ഒരുപിടി പുതുമുഖങ്ങളുണ്ട്, അവരിൽ ഏറെ ശ്രദ്ധേയയായിരുന്നു ചിന്നു എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സാനിയ ഈയപ്പൻ. ഡാൻസ് റിയാലിറ്റി ഷോയിലൂടെ ആണ് സാനിയ പ്രേക്ഷകർക്ക് സുപരിചിതയായത്. അരങ്ങേറ്റ ചിത്രത്തിന് ശേഷവും കുറച്ചു ചിത്രങ്ങളിൽ സാനിയ മുഖം കാണിച്ചു. സാനിയ ഒരു മികച്ച ഡാന്സർ കൂടെയാണ് ലൂസിഫർ എന്ന ചിത്രത്തിൽ മികച്ചൊരു വേഷത്തിൽ എത്തി പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു സാനിയ

പതിനെട്ടാം വയസ് ആഘോഷിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി സാനിയ ഈയപ്പൻ.ഇന്നലെ താരത്തിന് 18 വയസ് തികഞ്ഞു. താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ട് ഇരിക്കുന്നത്. ശെടാ പതിനെട്ട് വയസായോ എന്ന്‌ സാനിയ തന്നെ അമ്പരന്നു നിക്കുന്ന രീതിയിലുള്ള കേക്ക് ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ലോക്ക് ഡൌൺ ആയതിനാൽ ആഘോഷങ്ങൾ ഒഴുവാക്കിയിരിക്കുകയാണ് .താരം

View this post on Instagram

♥️💫 #swipeleft

A post shared by SANIYA IYAPPAN (@_saniya_iyappan_) on Apr 20, 2020 at 5:42am PDT

View this post on Instagram

Oops 18!!💫 Happy birthday to me.. Thank you for all the birthday wishes I love you all…💫♥️ #swipeleft

A post shared by SANIYA IYAPPAN (@_saniya_iyappan_) on Apr 20, 2020 at 5:24am PDT