ഹിറ്റായി മധുര രാജയിലെ ആദ്യ ഗാനം!!!



മധുരരാജാ, മമ്മൂട്ടി ആരാധകർ ആഘോഷമാക്കുകയാണ് ഈ ബ്രഹ്മാണ്ഡ ചിത്രം.പത്തു വർഷങ്ങൾക്ക് മുൻപ് അരങ്ങേറ്റ ചിത്രമായ പോക്കിരി രാജയിൽ ആരാധകർ ഏറെ ഇഷ്ടപെട്ട രാജ എന്ന കഥാപാത്രത്തെ തിരികെ കൊണ്ട് വന്നിരിക്കുകയാണ് വൈശാഖ് ഈ ചിത്രത്തിൽ. കൂട്ടിനു പുലിമുരുകൻ എന്ന സൂപ്പർ മെഗാഹിറ്റ് ചിത്രത്തിൽ വൈശാഖിനൊത്തു ഒന്നിച്ച ഉദയകൃഷ്ണയുമുണ്ട് തിരക്കഥ രചനക്ക്. ആക്ഷൻ രംഗങ്ങളും മാസ്സ് സീനുകളുമായി ഒരു പക്കാ കൊമേർഷ്യൽ എന്റെർറ്റൈനെർ ആണ് ചിത്രം
എക്സ്ട്രാ ഷോകളും സ്പെഷ്യൽ ഷോകളുമായി തീയേറ്ററുകളിൽ തരംഗമാകുകയാണ് ചിത്രം. ഹിറ്റായി മധുര രാജയിലെ ആദ്യ ഗാനം…

Comments are closed.