സ്നേഹയും പ്രസന്നയും – കുടുംബ ചിത്രങ്ങള്‍ കാണാംസ്നേഹയും പ്രസന്നയും – ഫാമിലി ഫോട്ടോസ്

തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് സ്നേഹ . ശരിയായ പേര് സുഹാസിനി എന്നാണെങ്കിലും പിന്നീട് സിനിമയിലെത്തിയതിനു ശേഷം സ്നേഹ എന്നാക്കുകയായിരുന്നു. 2001 ൽ ഒരു മലയാളചിത്രത്തിൽ ഒരു സഹ നടിയുടെ വേഷത്തിൽ അഭിനയിച്ചിട്ടാണ് സ്നേഹ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. പിന്നീട് ആ വർഷം തന്നെ തമിഴ് ചിത്രമായ എന്നവലെ എന്ന ചിത്രത്തിൽ മാധവനോടൊപ്പം അഭിനയിച്ചു. 2002ൽ സ്നേഹയുടെ എട്ട് ചിത്രങ്ങൾ പുറത്തിറങ്ങി. ഇതിൽ പല ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു. പിന്നീട് കന്നടയിലും ചില ചിത്രങ്ങളിൽ സ്നേഹ അഭിനയിച്ചു. 2003, 2004 വർഷങ്ങളിൽ ധാരാളം ശ്രദ്ധേയ ചിത്രങ്ങളിൽ സ്നേഹ അഭിനയിച്ചു. 2004 ൽ അഭിനയിച്ച ഓട്ടോഗ്രാഫ് എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു.

Suhasini Rajaram Naidu, popularly known by her stage name Sneha, is an Indian film actress, who works in the South Indian film industry. She debuted in the Malayalam film Ingane Oru Nilapakshi (2000), directed by Anil – Babu and was later signed for the Tamil film Virumbugiren, though it was only released two years later. She started getting offers in Tamil and moved her focus to Kollywood, and the movie Ennavale, where she starred opposite R. Madhavan, was released first in the same year. She debuted in Telugu in the year 2001 with the film Priyamaina Neeku, which was a commercial success. Following this, she appeared in some Tollywood films . She also appeared in Malayalam films like in Thuruppu Gulan, Pramaani, The Great Father and Shikkar, The Hunt. She has also appeared in a few Kannada language films. Prasanna Venkatesan, often credited mononymously as Prasanna, is an Indian actor in the Tamil film industry. He made his debut in Five Star in 2002, which was produced by Mani Ratnam. Apart from lead roles, he has also played supporting roles. His film Achchamundu! Achchamundu!, in which he starred alongside Sneha and American actor John Shea, was screened at many International film festivals, such as Shanghai and Cairo.[1] He was the host of the short-lived game show Honeymoon Jodigal on Sun TV in 2010.

Comments are closed.