സൂപ്പര്‍ ഹിറ്റ് വിജയ്‌ സൂപ്പറും പൗർണ്ണമിയും!!!തൃശ്ശൂര്‍ ഗിരിജ തിയേറ്ററില്‍ നടന്ന വിജയാഘോഷം!!ഫോട്ടോസ്

0
447

വമ്പൻ ഹിറ്റായിരുന്നു ഫാമിലി ഫീൽ ഗുഡ് ഡ്രാമ ചിത്രം സൺ‌ഡേ ഹോളിഡേയ്ക്ക് ശേഷം ആസിഫ് അലിയും ജിസ് ജോയിയും ഒന്നിച്ച ചിത്രമാണ് വിജയ്‌ സൂപ്പറും പൗർണ്ണമിയും. ഇത് മൂന്നാം തവണയാണ് ജിസ് ജോയ് തുടർച്ചയായി ആസിഫ് അലിയുമൊത്തു ഒന്നിച്ചത്. ഇന്ന് തൃശ്ശൂര്‍ ഗിരിജ തിയേറ്ററില്‍ നടന്ന വിജയാഘോഷം/ ഫോട്ടോസ് കാണാം…