സിനിമ ചരിത്രത്തിലെ ആദ്യ ലേഡീസ് ഫാൻസ്‌ ഷോ നടന്നു, മാസ്റ്റർപീസിന് വേണ്ടി!!!മാസ്റ്റർ ഓഫ് മാസ്സ് എഡ്ഡിഎന്ന് കേരളത്തിൽ എത്തി. വമ്പൻ റിലീസോടെയുംഫാൻസ്‌ ഷോയോടെയാണ് മാസ്റ്റർ പിസ് കേരളത്തിൽ എത്തിയത്. കൂടാതെ മറ്റൊരു സ്പെഷ്യലിറ്റിയോട് കൂടിയാണ് എത്തിയത്. കേരളത്തിലെ ആദ്യത്തെ വനിതാ ഫാൻസ്‌ ഷോ മാസ്റ്റർ പിസിന് വേണ്ടി നടന്നു. 8 മണിക്ക് ചെങ്ങന്നൂർ സി സിനിമാസിൽ ആണ് മാസ്റ്റർപീസിന് വേണ്ടി മലയാള സിനിമ ചരിത്രത്തിൽ ഇടം നേടിയ ആദ്യ വനിതാ ഫാൻസ്‌ ഷോ നടന്നത്.

ഫാൻസ്‌ ഷോ കഴിഞ്ഞതോടെ മാസ്റ്റർ പിസിന് കേരളത്തിൽ എമ്പാടും മികച്ച പ്രതികരണം ലഭിക്കുന്നു. തലയോലപ്പറമ്പ് കാർണിവൽ സിനിമാസിൽ വനിതകളുടെ നേതൃത്വത്തിൽ ഒരു കട്ട് ഔട്ടുകളാണ് ഉയർന്നത്. ഗേൾസ് യൂണിറ്റ് വൈക്കം, വൈക്കം ഏരിയ കമ്മിറ്റി എന്നിവ സംയുക്തമായാണ് കട്ട് ഔട്ട് സ്ഥാപിച്ചത്. ചെങ്ങന്നൂർ വനിതാ യൂണിറ്റ് പ്രസിഡന്റ് കെ. സുജയുടെ നേതൃത്വത്തിലാണ് വനിതാ ഈ ഫാൻസ്‌ ഷോ സംഘടിതമായത്. ആക്ഷനോടപ്പം എന്റർടൈനിംഗ് വാല്യൂസും ചേർത്ത് ഒരുക്കിയ മാസ്റ്റർ പിസിന് ഗംഭീര മമ്മൂട്ടി ആരാധകർ നൽകിയത് വരവേൽപ്പാണ് നൽകിയത്.

Comments are closed.