വില്ലനിൽ സണ്ണി ലിയോണിന്റെ ഡാൻസ് ഉണ്ടെന്ന അടിസ്ഥാന രഹിത വാർത്തക്കെതിരെ സംവിധായകൻvillan

വില്ലനിൽ സണ്ണി ലിയോണിന്റെ ഡാൻസ് ഉണ്ടെന്ന അടിസ്ഥാന രഹിത വാർത്തക്കെതിരെ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ .മോഹൻലാലും തമിഴ് നടൻ വിശാലും ആദ്യമായി ഒന്ന് ചേരുന്ന വില്ലൻ എന്ന മൾട്ടിസ്റ്റാർ ഹൈ ബജറ്റ് ചിത്രത്തിൽ സണ്ണി ലിയോണിന്റെ ഡാൻസ് ഉണ്ടെന്ന അടിസ്ഥാന രഹിതമായ വാർത്തയെ തള്ളി അദ്ദേഹം തനറെ ഫേസ്ബുക് പോസ്റ്റിലാണ് പ്രതികരിച്ചത് .തിരുവനന്തപുരത്തതും പരിസര പ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നു വരുകയാണ് .

 

“ഈ ഐറ്റം ഡാൻസിന്റെ ബാക്കി ഡീറ്റെയ്‌ൽസും അറിയണമെന്നുണ്ട്‌. എത്രയും പെട്ടെന്ന് ഏന്നെ അറിയിക്കുമല്ലോ.”ഇങ്ങനെയാണ് അദ്ദേഹം പ്രതികരിച്ചത് .

 

മഞ്ജു വാരിയർ ,മോഹൻലാൽ,വിശാൽ ,ഹൻസിക മൊട്‍വാനി ,രാശി ഖന്ന,ശ്രീകാന്ത് എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിനുള്ളത് …8k റെസൊല്യൂഷനിൽ ഷൂട്ട് ചെയുന്ന ആദ്യ മലയാള ചിത്രം എന്ന പ്രതേകതയും ചിത്രത്തിനുണ്ട്

 

Comments are closed.