ലൂസിഫറിലെ ആ കിടിലൻ മാസ്സ് രംഗത്തിന്റെ മേക്കിങ് വീഡിയോ….ലൂസിഫർ, പ്രിത്വിരാജിന്റെ ആദ്യ സംവിധാന സംരഭം, മോഹൻലാൽ നായകനാകുന്നു. ഹൈപിനും മുകളിൽ തന്നെയാണ് ലൂസിഫർ റീലിസിനു ശേഷം പ്രകടനം നടത്തിയത്. ലൂസിഫർ മലയാളത്തിലെ ഇൻഡസ്ട്രിയൽ റെക്കോർഡുകൾ തകർത്തു മുന്നേറിയപ്പോൾ ആരാധകരും ഏറെ സന്തോഷിച്ചു. മോഹൻലാലിനൊപ്പം ആദ്യമായി പ്രിത്വി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ലൂസിഫറിനുണ്ട്. സയ്ദ് മസൂദ് എന്ന കഥാപാത്രം ചെറുതാണെങ്കിലും ഏറെ പ്രാധാന്യമുള്ളതാണ്.

അടുത്തിടെ ചിത്രത്തിന്റെ മേക്കിങ് വീഡിയോ സെഗ്മെന്റ്സ് ഓരോന്നായി അണിയറക്കാർ പുറത്തു വിട്ടിരുന്നു. അതിൽ പുതിയത് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ആ കിടിലൻ മാസ്സ് രംഗത്തിന്റെ മേക്കിങ് വീഡിയോ ഇതാ…

Comments are closed.