ലിപ്‌ലോക്കുമായി പ്രിയ വാരിയർ !! അടാറു ലവ് പ്രോമോ വീഡിയോ കാണാം!!!ഒരു ഒറ്റ കണ്ണിറുക്കലിലൂടെ പ്രേക്ഷകരെ കറക്കി വീഴ്ത്തിയ താരമാണ് പ്രിയ വാരിയർ. ഒരു അഡാറു ലവ് എന്ന ഒമർ ലവ് ചിത്രത്തിന്റെ ആദ്യ ഗാനം പുറത്തിറങ്ങി ഓവർ നൈറ്റ് കൊണ്ട് പ്രിയ വാരിയർ ഇന്റർനാഷണൽ സെൻസേഷൻ ആയി മാറി.ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പെ പ്രിയയെ തേടി ൈക നിറയെ അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.പ്രിയയയുടെ അടുത്ത ചിത്രം ബോളിവുഡിലാണ് .ശ്രീദേവി ബംഗ്ലാവ്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലാണ് പ്രിയ നായികയാവുന്നത്. ചിത്രത്തിന്റെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.

ഒമർ ലുലു സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് ഒരു ആടാറു ലവ്. കഴിഞ്ഞ ചിത്രം ചങ്കസിന്റ വിജയത്തിന് ശേഷം ഒമർ ഇക്കുറി കൗമാരക്കാരുടെ കഥയുമായി ആണ് എത്തുന്നത്. മാണിക്യ മലരായ പൂവി എന്ന ചിത്രത്തിലെ തന്നെ ഗാനത്തിലൂടെ ഇന്റർനെറ്റ് സെൻസേഷൻ ആയി മാറിയ പ്രിയ വാരിയരും റോഷനും ഒന്നിച്ച ചിത്രത്തിന്റെ പ്രോമോ അടുത്തിടെ പുറത്തിറങ്ങി. ചിത്രം തമിഴിലും തെലുങ്കിലും പുറത്തിറങ്ങുന്നുണ്ട്. തമിഴ് വേർഷന്റേത് അണ് പ്രോമോ.. വീഡിയോ കാണാം…

Comments are closed.