മോഹൻലാൽ അഭിനയിച്ച ഒപ്പത്തിലെ ഗാനം കന്നഡയില്‍ എത്തിയപ്പോൾമലയാളത്തിൽ സൂപ്പർഹിറ്റ് ആയ ചിത്രം ആണ് പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ഒപ്പം. ഒരു ക്രൈം ത്രില്ലർ ആയ ചിത്രത്തിൽ ഒരു അന്ധന്റെ വേഷത്തിൽ ആണ് മോഹൻലാൽ എത്തിയത്. ചിത്രം കവച എന്ന പേരിൽ കന്നടയിൽ റീമേക്ക് ചെയ്യപെടുകയാണ് . സൂപ്പർതാരം ശിവരാജ് കുമാർ ആണ് നായകനായി എത്തുന്നത്. ഒപ്പത്തിൽ അഭിനയിച്ച ബേബി മീനാക്ഷി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഒപ്പത്തിലെ ഗാനം കന്നടയിൽ എത്തിയപ്പോൾ എങ്ങനെ ഉണ്ടെന്നു കാണാം..

Comments are closed.