മിസ്റ്റർ വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രനിധികരിച്ചു മലയാളി യുവാവ്!!! അരങ്ങേറ്റം മലയാള സിനിമയിലൂടെ!!

0
305

മിസ്റ്റര്‍ ഇന്ത്യ പട്ടം കിട്ടിയ മലയാളി വിഷ്ണു രാജ്, തന്റെ അരങ്ങേറ്റം മലയാള സിനിമയിലൂടെയാണ് എന്ന് അറിയിച്ചു. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന സകലകലാശാല എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുക, ചിത്രത്തിൽ പ്രാധാന്യമുള്ള കഥാപാത്രത്തേയാണ് അവതരിപ്പിക്കുക.

മലയാളിയായ താൻ മലയാള സിനിമയേ ഏറെ സ്നേഹിക്കുന്നുണ്ടെന്നും അറിയിച്ചു. ഹിന്ദിയിൽ നിന്നും അനവധി അവസരങ്ങൾ വന്നു എങ്കിലും “സകലകലാശാലയിലെ കഥാപാത്രം ഇഷ്ടപ്പെട്ടതിനാൽ ആദ്യ ചിത്രം മലയാളത്തിൽ എന്ന് തീരുമാനിക്കുക ആയിരുന്നു…

തന്റെ കഥാപാത്രത്തേ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാൻ സാധിക്കില്ല എന്നും അറിയിച്ചു. അടുത്ത വർഷം വരാനിരിക്കുന്ന Mr.വേള്‍ഡില്‍ ഇന്ത്യയേ പ്രതിനിധീകരിക്കുന്ന ആദ്യ മലയാളിയും വിഷ്ണു രാജാണ്. ലോകത്തിലെ തന്നെ ആണുങ്ങളുടെ ഏറ്റവും വലിയ സൗന്ദര്യ മത്സരം ആണ് Mr വേള്‍ഡ്