മലയാള സിനിമയിൽ ഇത്തരത്തിലൊരു സിനിമ ആദ്യമായി!!!പ്രിത്വിരജിന്റെ “9”!!! തിയേറ്റര്‍ ലിസ്റ്റ്!!സോണി പിക്‌ചേഴ്‌സുമായി കൈ കോർത്ത് മലയാള സിനിമകൾ നിർമിക്കുമെന്ന് പൃഥ്വിരാജ് അടുത്തിടെ അനൗൺസ് ചെയ്തിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്ന പുതിയ പ്രൊഡക്ഷൻ ഹൗസിനും അദ്ദേഹം തുടക്കമിട്ടിരുന്നു. 9 എന്ന ചിത്രമാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസില്‍ നിന്നും ആദ്യമായി പുറത്തിറങ്ങുന്നത്. ചിത്രം നാളെ പ്രദര്‍ശനത്തിന് എത്തും..

പൃഥ്വിരാജ് പ്രൊഡക്ഷൻസിനൊപ്പം സോണി പിക്ചേഴ്സും കൂടി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് .സംവിധായകൻ കമലിന്റെ മകനും 100 ഡേയ്സ് ഓഫ് ലവ് എന്ന ദുൽഖർ ചിത്രത്തിന്റെ സംവിധായകനുമായ ജെനുസ് മുഹമ്മദ് ആണ് 9 ന്‍റെ സംവിധായകൻ. ആമേൻ അടക്കമുള്ള ചിത്രങ്ങൾക്ക് ക്യാമറ കൈകാര്യം ചെയ്ത അഭിനന്ദനം രാമാനുജനാണ് ക്യാമറ, മ്യൂസിക് ഷാൻ റഹ്മാൻ. മലയാള സിനിമയിൽ ഇത്തരത്തിലൊരു സിനിമ ആദ്യമാണെന്ന് പൃഥ്വിരാജ് പറഞ്ഞത്…..തിയേറ്റര്‍ ലിസ്റ്റ് കാണാം..

Comments are closed.