മണിച്ചേട്ടന്റെ കേസ് എടുക്കുന്നിലെന്നു കോടതിയിൽ സിബിഐ

0
28

kalabhavan mani

മണിച്ചേട്ടന്റെ കേസ് എടുക്കുന്നിലെന്നു കോടതിയിൽ സിബിഐ

കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസ് തൽകാലം പരിഗണിക്കാൻ കഴിയില്ലെന്ന് സി ബി ഐ കോടതിയിൽ അറിയിച്ചു .സി ബി ഐ ക്കു കേസിനോട് ഉള്ള നിലപാട് വ്യക്തമാകാൻ ജഡ്ജി കഴിഞ്ഞ ഹിയറിങ്ങിൽ ആവശ്യപ്പെട്ടിരുന്നു.സംസഥാന സർക്കാർ നിയോഗിച്ച വിദഗ്‌ധ മെഡിക്കൽ സംഘം കലാഭവൻ മാണിയുടെ മെഡിക്കൽ റിപോർട്സ് പരിശോധിക്കുകയും ,മരണകാരണം മീതൈൽ ആൽക്കഹോൾ ആണെന്ന് പരിശോധനകൾക്ക് ശേഷം റിപ്പോർട്ട് കൈമാറുകയും ചെയ്തു.കലാഭവൻ മണിയുടെ ഭാര്യ നിമ്മിയും സഹോദരൻ രാമകൃഷ്ണനനും കേസ് അന്വേഷണം സിബി ഐക്കു കൈമാറണം എന്ന് കൊടുത്ത പെറ്റീഷന് മേൽ ആണ് സി ബി ഐ നിലപാട് വ്യക്തമാക്കിയത്

വാർത്താ കടപ്പാട് – ഡെക്കാൻ ക്രോണിക്കിൾ