ബാഹുബലിയിലെ ആദ്യ ഗാനം പുറത്തിറങ്ങി

0
30

baahubali-2_640x480_41490265990
പ്രേക്ഷകരിൽ ആവേശം നിറച്ചു ബാഹുബലിയിലെ ആദ്യ ഗാനം പുറത്തിറങ്ങി .ഒക പ്രണാമം എന്ന് തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് കീരവാണി ആണ് .ബാഹുബലി ആദ്യ ഭാഗത്തിന്റെയും ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് അദ്ദേഹം .കീരവാണി സ്റ്റൈലിൽ ഉള്ള ഖനനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത് .കാല ഭൈരവ എന്ന ഗായകൻ ആലപിച്ച ഗാനം ഇതിനോടകം താനെ യൂട്യൂബിൽ ഹിറ്റ് ആണ് .പ്രഭാസ് അമേരിന്ദ്ര ബാഹുബലി ആയും മഹേന്ദ്ര ബാഹുബലിയും ആയും വേഷമിടുന്ന ചിത്രം 4K റെസല്യൂഷനിൽ ആണ് ചിത്രീകരിച്ചിരുക്കുന്നത് .൨൫൦ കോടി മുതൽ മുടക്കിൽ എത്തുന്ന ചിത്രം ആദ്യ ഭാഗത്തെ പോലെ വമ്പൻ റിലീസിന് ആണ് ലക്ഷ്യമിടുന്നത് .ഏപ്രിൽ ൨൮ നു ചിത്രം റിലീസാകും