പ്രിത്വിരാജിന്‍റെ യാത്രകള്‍ ഇനി രണ്ട് കോടിയുടെ റേഞ്ച് റോവര്‍ വോഗില്‍…ഫോട്ടോസ്…

0
309

ലാൻഡ് റോവർ നിരയിലെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനം റേഞ്ച് റോവർ വോഗ് സ്വന്തമാക്കി നടന്‍ പ്രിത്വിരാജ്. മികച്ച സൗകര്യങ്ങളും സുരക്ഷ സന്നാഹങ്ങളും ഒരുക്കുന്ന ആഡംബര വാഹനമാണ് റേഞ്ച് റോവര്‍ വോഗ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്‍ 4.4 ലിറ്റര്‍ എസ്ഡിവി9 ഡീസല്‍ എന്‍ജിനാണ് റേഞ്ച് റോവര്‍ വോഗ് കരുത്ത് പകരുന്നത്. ഈ എന്‍ജിന്‍ 335 പിഎസ് പവറും 740 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്….

അടുത്തിടെ നടി കത്രീന കൈഫ് ഈ വാഹനം സ്വന്തമാക്കിയരുന്നു. ഷാരൂഖ് ഖാൻ, ശിൽപ്പഷെട്ടി, ആലിയ ഭട്ട്, സൽമാൻ ഖാൻ തുടങ്ങിയ സൂപ്പർതാരങ്ങൾക്കെല്ലാം റേഞ്ച് റോവർ വാഹനങ്ങളുണ്ട്. ഫോട്ടോസ് കാണാം…