നാല് സുന്ദരികള്‍ക്കൊപ്പം സ്റ്റൈലന്‍ ലുക്കില്‍ മമ്മൂക്ക!!! ഫോട്ടോസ് കാണാംനാല് സുന്ദരികള്‍ക്കൊപ്പം സ്റ്റൈലന്‍ ലുക്കില്‍ മമ്മൂക്ക! ചിത്രങ്ങള്‍ കാണാം

വനിതാ മാഗസിന്റെ ഫോട്ടോ ചിത്രങ്ങളാണിവ. മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുകില്‍ ഉള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറാലാണ്. ജൂണ്‍ രണ്ടാം ലക്കം വനിതയുടെ കവര്‍ പേജില്‍ മമ്മൂട്ടി ആണ്. മമ്മൂട്ടിക്കൊപ്പം സുന്ദരികളായ അനു സിതാര, അദിതി രവി, ദുര്‍ഗ, മാളവിക എന്നിവരാണ്‌.

Comments are closed.