നടി ജ്യോതി കൃഷ്ണയുടെ വിവാഹ ചിത്രങ്ങൾ കാണാംനടി രാധികയുടെ സഹോദരൻ അരുൺ ആണ് ജ്യോതി കൃഷ്ണയെ വിവാഹം ചെയ്തത് .ഇന്നാണ് വിവാഹം നടന്നത് .മമ്മൂട്ടി നായകനായ ബോംബെ മാര്‍ച്ച് 12ലൂടെ സിനിമാരംംഗത്തെത്തിയ ജ്യോതി കൃഷ്ണ ദിലീപ് നായകനായ ലൈഫ് ഓഫ് ജോസൂട്ടിയിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ……