തല അജിത്തിന്‍റെ നേര്‍കൊണ്ട പാര്‍വൈ!!!ട്രൈലര്‍ ഇന്ന് വൈകിട്ട്….വിനോദ് എച്, രണ്ടു സിനിമ കൊണ്ട് തന്നെ തമിഴ് സിനിമയിൽ ഏറ്റവും പ്രതീക്ഷ നൽകുന്ന സംവിധായകരിൽ ഒരുവൻ. ചതുരംഗ വേട്ടൈ എന്ന ആദ്യ ചിത്രം തമിഴിലെ ആദ്യ കോൺ മൂവി ആയി പുറത്തു വന്നപ്പോൾ രണ്ടാം ചിത്രം ധീരൻ അധികാരം ഒന്ട്രൂ തമിഴിൽ അടുത്തിടെ പുറത്തു വന്ന ഏറ്റവും മികച്ച ക്രൈം ത്രില്ലെർ എന്ന പേരാണ് നേടിയത്..

ഇപ്പോൾ തമിഴ് സിനിമ ലോകത്തു നിന്ന് എത്തുന്ന അടുത്ത വാർത്തകള്‍ നമ്മള്‍ കേട്ടതാണ് , വിനോദ് അടുത്ത ചിത്രം ചെയുന്നത് തല അജിത്തിനൊപ്പം ആണെന്നത്. വിശ്വാസം എന്ന സിരുതൈ ശിവ ചിത്രത്തിന് ശേഷം ഒരുങ്ങുന്ന സിനിമയായാണ് നേര്‍കൊണ്ട പാര്‍വൈ. ചിത്രത്തിന്റെ ട്രൈലര്‍ ഇന്ന് വൈകിട്ട് 6 മണിക്ക് പുറത്തിറങ്ങും.

Comments are closed.