ചുള്ളന്‍ ലുക്കില്‍ മമ്മൂട്ടിയും മോഹന്‍ലാലും – അമ്പരന്ന്‍ ബാക്കി താരങ്ങള്‍!!!ഫോട്ടോസ് കാണാം…

0
667

ശ്രദ്ധേയമായി കൈരളി ഇശൽ ലൈല അവാര്‍ഡ്‌സ്. സൂപ്പര്‍സ്റ്റാര്‍ മോഹൻലാലും ,ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയരും യുവതരംഗം പൃഥ്വിരാജും , ടോവിനോയും ഒക്കെ ഒന്നിച്ച വേദിയായ ഇശൽ ലൈല ആരാധകരെ ഇളക്കിമറിച്ചു. മലയാളത്തിന്‍റെ പ്രിയ താരങ്ങള്‍ ഒരു വേദിയില്‍ വന്നത് ഏറെ ശ്രദ്ധേയമായി… ഫോട്ടോസ് കാണാം..

Photos :Seashell Media & Events