ഗ്രേറ്റ് ഫാദറിന് ഇനി തകർക്കേണ്ടത് ഈ പുലിമുരുഗൻ റെക്കോർഡുകൾsub murugan

മമ്മൂട്ടീ യുടെ ദി ഗ്രേറ്റ് ഫാദർ ആദ്യ ദിന കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്,രജനികാന്ത് ചിത്രം കബാലിയുടെ ആദ്യ ദിന  കളക്ഷൻ ആയ 4.20 കോടി എന്ന കളക്ഷൻ തുകയെ മറികടന്നു 4.31 കോടി രൂപ സ്വന്തമാക്കിയാണ് ദി ഗ്രേറ്റ് ഫാദർ ആദ്യ ദിനം മുന്നേറിയതു, പുലിമുരുക ന്റെ ആദ്യ ദിവസത്തെ കളക്ഷൻ ആയ 4.05 കോടി യെയും ദി ഗ്രേറ്റ് ഫാദർ  മറികടന്നു. നിലവിൽ ആദ്യ ദിവസത്തെ കളക്ഷനിൽ മുന്നിൽ മമ്മൂട്ടി സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.ഇപ്പോളിതാ 4 ദിവസം കൊണ്ട് 20 കോടി നേടി ഏറ്റവും വേഗത്തിൽ 20 കോടി നേടിയ ചിത്രമെന്നുള്ള റെക്കോർഡും നേടി. പുലിമുരുഗൻ നേടിയ 5 ദിവസം കൊണ്ട് 20 കോടി എന്ന റെക്കോർഡിനെ മറികടന്നാണ് ദി ഗ്രേറ്റ് ഫാദർ മുന്നേറുന്നത് . ഇനിയുള്ള ചോദ്യം, മലയാളത്തിന്റെ സർവകാല വിജയമായ പുലിമുരുകൻ എന്ന സിനിമയുടെ ബാക്കിയുള്ള റെക്കോർഡുകളിൽ എത്ര എണ്ണം ദി ഗ്രേറ്റ് ഫാദർ നു തകർക്കാൻ കഴിയുമോ എന്നാണ്. പുലിമുരുകൻ ന്റെ റെക്കോർഡുകൾ എന്തെല്ലാം എന്ന് നോക്കാം..

17620171_1862800990652551_4814850867654272639_o

→കേരളത്തിൽ ഒരു സിനിമയ്ക്ക് ലഭിക്കാവുന്നതിൽ ഏറ്റവും കൂടിയ ഒറ്റ ദിവസത്തെ കളക്ഷൻ – 4 .83 കോടി രൂപ

 

 

→അതിവേഗ 25 കോടി കളക്ഷൻ – 7 ദിവസം കൊണ്ട്

→അതിവേഗ 30 കോടി കളക്ഷൻ

→അതിവേഗ 35 കോടി കളക്ഷൻ

 

→അതിവേഗ 40 കോടി കളക്ഷൻ – 15 ദിവസം കൊണ്ട്

→അതിവേഗ 50 കോടി കളക്ഷൻ – 20 ദിവസം കൊണ്ട്

→അതിവേഗ 70 കോടി കളക്ഷൻ

→തിരുവനന്തപുരം ഏരീസ് പ്ലക്‌സ്‌ തിയറ്ററിൽ നിന്നും ൭ ദിവസം കൊണ്ട് 50 ലക്ഷം കളക്ഷൻ

→കൊച്ചി മുൾട്ടിപ്ലക്സുകളിൽ നിന്നും 8 ദിവസം കൊണ്ട് 1 കോടി കളക്ഷൻ

→തലയോലപ്പറമ്പ് കാർണിവൽ സിനിമാസിൽ നിന്നും അതിവേഗ 50 ലക്ഷം കളക്ഷൻ

pulimurugan-in-poland

→ അധിക പ്രദര്ശനങ്ങളുടെ കളിച്ചതിൽ ഒന്നാമൻ

→കാലിക്കറ്റ് ൽ നിന്നും ഉയർന്ന വരവസാന കളക്ഷൻ

→രണ്ടാം വാരത്തിലും ഒരു മലയാള സിനിമയ്ക്ക് ലഭിക്കാവുന്നതിലും കൂടുതൽ സ്ക്രീൻസും അധിക പ്രദർശനങ്ങളും

→ബാംഗളൂരിൽ ഏറ്റവും കൂടുതൽ പ്രദർശനങ്ങൾ

→രണ്ടാം വാരത്തിൽ കൊച്ചി മുൾട്ടിപ്ലെക്സുകളിൽ നിന്ന് മാത്രം 52 പ്രദർശനങ്ങൾ

→ആദ്യ വാരത്തിൽ ഏറ്റവും കൂടുതൽ ഹൗസ്ഫുൾ പ്രദര്ശനങ്ങൾ

→ആദ്യ വാരത്തിൽ ഏറ്റവും കൂടുതൽ അധിക പ്രദർശനങ്ങൾ

→കൊച്ചി മുൾട്ടിപ്ലെക്സുകളിൽ നിന്ന് 11 ദിവസം കൊണ്ട് 1 .50 കോടി

puli-murugan-pulimurugan-photos-images-51215

→16 ദിവസം കൊണ്ട് 2 കോടി കൊച്ചി മുൾട്ടിപ്ലെക്സുകളിൽ നിന്ന്

→തിരുവനന്തപുരത്തു നിന്നും ഇതുവരെ ഉള്ളതിൽ ഉയർന്ന ആദ്യ വാര കളക്ഷൻ – 1 .35 കോടി

→ഏറ്റവും വേഗത്തിൽ 10000 പ്രദർശനങ്ങൾ – 14 ദിവസം കൊണ്ട്

→14 ദിവസം കൊണ്ട് മാത്രം ഇൻഡസ്ടറി ഹിറ്റ് ചാർട്ടിൽ ഇടം നേടി

→ബുക്ക് മൈ ഷോ യിൽ വേഗത്തിൽ 10000 വോട്ടുകൾ

→ബുക്ക് മൈ ഷോ യിൽ വേഗത്തിൽ 20000 വോട്ടുകൾ

→കേരളത്തിന് പുറത്തു 14 ദിവസം കൊണ്ട് 2300 ലധികം പ്രദര്ശനങ്ങൾ

→തിരുവനന്തപുരം ഏരീസ് പ്ലക്‌സ്‌ തിയറ്ററിൽ നിന്നും 1 കോടി സമ്പാദിച്ച ആദ്യ മലയാള സിനിമ

→ കൊച്ചി മുൾട്ടിപ്ലെക്സുകളിൽ നിന്ന്17 ദിവസം കൊണ്ട് 350 ലധികം പ്രദർശനങ്ങൾ

→തമിഴ്‌നാട്ടിൽ നിന്നും 17 ദിവസം കൊണ്ട് 56 ലക്ഷം രൂപ

→21 ദിവസം കൊണ്ട് കേരളത്തിൽ പ്രദർഷിപ്പിച്ച പ്രദർശനങ്ങളുടെ എണ്ണം 13800

→യൂറോപ്പിൽ ഒരു തെന്നിന്ത്യൻ സിനിമയ്ക്ക് ലഭിക്കാവുന്നതിൽ ഏറ്റവും മികച്ച വരവേൽപ്പ്

puli-murugan-pulimurugan-photos-images-50574

→14 രാജ്യങ്ങളിൽ വമ്പൻ റിലീസ് നേടിയ ആദ്യം മലയാള സിനിമ

→പോളണ്ടിൽ റിലീസ് ചെയ്ത ആദ്യ മലയാള സിനിമ

→ 23 ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 15000 പ്രദർശനങ്ങൾ

→ കൊച്ചി മുൾട്ടിപ്ലെക്സുകളിൽ 22 ദിവസം കൊണ്ട് 150000 കാണികൾ കണ്ട സിനിമ

→UAE യിൽ വമ്പൻ റിലീസ്

→മലയാള സിനിമയ്ക്ക് UK യിൽ ലഭികാവുന്നതിലും മികച്ച റിലീസ്

→കൊച്ചി മുൾട്ടിപ്ലെക്സുകളിൽ 29 ദിവസം കൊണ്ട് 3 കോടി കളക്ഷൻ

→കൊച്ചി മുൾട്ടിപ്ലെക്സുകളിൽ 4 കോടി വാരിക്കൂട്ടിയ ആദ്യ സിനിമ

→കർണാടകയിൽ ഒരു കോടി രൂപ നേടുന്ന ആദ്യ മലയാള സിനിമ

→ 28 ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 17000 പ്രദർശനങ്ങൾ

puli-murugan-380

→അഞ്ചാം വാരത്തിലും ഒരു മലയാള സിനിമയ്ക്ക് ലഭിക്കാവുന്നതിലും കൂടുതൽ സ്ക്രീൻസും അധിക പ്രദർശനങ്ങളും

→യൂറോപ്പിലും UK യിലും മലയാള സിനിമയ്ക്ക് ലഭിച്ചതിൽ ഉയർന്ന ആദ്യ ദിന കളക്ഷൻ

→3 ദിവസം കൊണ്ട് GCC യിൽ നിന്നും 13 കോടി രൂപ നേടി

→കൊച്ചി മുൾട്ടിപ്ലെക്സുകളിൽ 29 ദിവസം കൊണ്ട് 200000 കാണികൾ കണ്ട സിനിമ

→UAE യിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമ

→മലയാളത്തിലെ ആദ്യ 100 കോടി നേടുന്ന സിനിമ

→മലയാളത്തിലെ ആദ്യ 150 കോടി നേടുന്ന സിനിമ

→കൊച്ചി മുൾട്ടിപ്ലെക്സുകളിൽ ഒരു സിനിമയ്ക്ക് ലഭിക്കാവുതാൽ ഏറ്റവും ഉയർന്ന കളക്ഷൻ – 4.31 കോടി രൂപ

→തിരുവനന്തപുരം ഏരീസ് പ്ലക്‌സ്‌ തിയറ്ററിൽ നിന്നും 2.8 കോടി രൂപ

→A ക്ലാസ് തിയറ്ററുകളിൽ നിന്ന് മാത്രമായി 42000 ത്തിൽ അധിയകം പ്രദർശനങ്ങൾ, രണ്ടാം സ്ഥാനത്തു 26000 പ്രദർശനങ്ങളുമായി ദൃശ്യം

→കേരളത്തിൽ നിന്നും മാത്രം സിനിമ നേടിയത് 86 കോടി രൂപ

→ മൊത്തം GCC കളക്ഷൻ – 33 കോടി രൂപ
→ മൊത്തം World Wide കളക്ഷൻ – 163 കോടി രൂപ

Comments are closed.