കോൺഗ്രസ് വിട്ട് ബി ജെ പി യിൽ പോയത് ടോം വടക്കൻ – പക്ഷെ പൊങ്കാല ടോമിച്ചൻ മുളകുപാടത്തിനിട്ട്എഐസിസി മുൻ വക്താവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നു. പുൽവാമ ആക്രമണത്തിലെ കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ചാണ് നടപടി. സംഭവം വാർത്തകളിലൂടെ പുറത്തു വന്നതോടെ ട്രോളുകളിലും ചർച്ചകളിലും എല്ലാം ടോം വടക്കന്റെ പേരിൽ പുറത്തു വന്നിരുന്നു. ടോം വടക്കൻ ബി ജെ പി യിൽ ചേർന്നതിനു ടോമിച്ചൻ മുളകുപാടത്തിന്റെ ഫേസ്ബുക് പേജ് കൈകാര്യം ചെയ്യുന്നവർക്ക് ആണ് ഇപ്പോൾ സമാധാനം ഇല്ലായിരിക്കുന്നത്.

ടോം വടക്കന് ഔദ്യോഗിക ഫേസ്ബുക് പേജ് ഇല്ല. ഒരു ട്രോൾ എന്ന നിലയിലാണ് ടോമിച്ചന്റെ പേജിൽ കമെന്റുകൾ വരുന്നത്. കരിങ്കോഴി വില്പനക്കാരെ പോലെ ഒരു കൂട്ടം കമന്റ് ചെയ്യുന്നതാണ് ടോമിച്ചന്റെ പേജിൽ കാണുന്നത്. സംഭവം ട്രോളുകൾ ആണ് കൂടുതൽ എങ്കിലും കാര്യമറിയാതെ കമെന്റുകൾ ഇടുന്നവരുമുണ്ട് ഇവരുടെ കൂട്ടത്തിൽ. ഇവരെല്ലാം കൂടെ ജഗപൊക ആണ് ടോമിച്ചന്റെ ഫേസ്ബുക് പേജിൽ

പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പോസ്റ്റിനു താഴെയാണ് കമന്റുകള്‍ കൂടുതലും വരുന്നത്. ചിലതെല്ലാം ഒരുപാട് ചിരിയുണർത്തുന്ന ജനുവിൻ ..

Comments are closed.