കുമ്പളങ്ങി നൈറ്റ്‌സിലെ ബ്രില്ലിയൻസുകൾ…ഈ വര്ഷം നിരൂപക പ്രശംസ കൊണ്ടും വാണിജ്യ വിജയം കൊണ്ടും ഏറെ ശ്രദ്ധേയമായ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ഫഹദ് ഫാസിലും, ദിലീഷ് പോത്തനും, ശ്യാം പുഷ്കരനും ചേർന്ന് നിർമിച്ച ചിത്രം സംവിധാനം ചെയ്തത് നവാഗതനായ മധു നാരായണൻ ആണ്. ഒരു വലിയ ഒരു താരനിര ഒത്തു ചേർന്ന ചിത്രം വമ്പൻ കളക്ഷനാണ് നേടിയത്.

ചിത്രത്തിന്റെ dvd റീലിസിനു ശേഷം കൂടുതൽ പേരിലേക്ക് ആ സിനിമ എത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ സിനിമയുടെ ബ്രില്യൻസ് പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.ചിത്രത്തിൽ അതി സൂക്ഷ്മമായ ലെയറുകളിൽ ഒരുക്കിയ ബ്രില്യൻസുകൾ കണ്ടുപിടിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. വീഡിയോ കാണാം

Comments are closed.