കുട്ടികൾക്കിടയിൽ സിനിമാ പ്രതിഭയെ കണ്ടു പിടിക്കാൻ ഇതാ ഒരു അവസരംകുട്ടികൾക്കിടയിൽ സിനിമാ പ്രതിഭയെ കണ്ടു പിടിക്കാൻ ഇതാ ഒരു അവസരം.കൂടാതെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സിനിമയിൽ അഭിനയിക്കാനും അവസരം.ഈ വേനലവധികാലത്ത് നിങ്ങളുടെ കുട്ടികളെ സിനിമയുടെ മാന്ത്രിക ലോകത്തേക്ക് സ്വാഗതം ചെയ്തു കൊണ്ട് ലേബർ ഇന്ത്യ ഗുരുകുലം അവതരിപ്പിക്കുന്നു “ലിറ്റിൽ സിനിമ”.

17690612_1531205973591505_1091284304_n

ഏപ്രിൽ 3 ന് തുടങ്ങുന്ന ഈ 5 ദിവസത്തെ ക്യാമ്പിൽ ജൂനിയർ സീനിയർ വിഭാഗത്തിൽ രണ്ട് ഗ്രൂപ്പായി തിരിച്ചാണ് ക്യാമ്പ് നടക്കുക.താമസത്തിനായി ടീച്ചേഴ്സിന്റെ മേൽനോട്ടത്തിൽ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഹോസ്റ്റൽ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട് ഈ 45
ഏക്കർ വിശാല ക്യാംപസിൽ.

കൂടുതൽ വിവരങ്ങൾക്ക് :
Phone No : 04822270000
Mob No : 9207719710 ,9207719709

www.littlecinema.in

Comments are closed.