കാർ വാങ്ങാൻ എത്തിയ ജയസൂര്യ!! ആട് 2 കഥാപാത്രങ്ങളുടെ രൂപത്തിൽ വരവേറ്റ ജീവനക്കാർ!ആട് 2വിന്റെ വിജയത്തിൽ മെഴ്‌സിഡിസ് ബെൻസ് സ്വന്തമാക്കി പ്രേക്ഷകരുടെ ഷാജിപാപ്പാൻ. ജയസൂര്യ തന്റെ വാഹനങ്ങളുടെ കൂട്ടത്തിൽ പുതിയൊരു ആളെ കൂടി ചേർത്തു. കൊച്ചിൻ രാജശ്രീ മോട്ടോഴ്സിൽ നിന്നാണ് ജയസൂര്യ പുതിയ മെഴ്‌സിഡിസ് ബെൻസ് സ്വന്തമാക്കി. സ്ഥാപന അധികൃതർ ഗഭീര സ്വീകരണത്തോടെയാണ് വാഹനം ജയസുര്യക്ക് കൈമാറിയത്. മെഴ്‌സിഡിസ് GLC ന്യൂ എഡിഷൻ ആണ് ജയസൂര്യ സ്വന്തമാക്കിയത്. താരത്തിന് കാർ കൈമാറുന്ന വീഡിയോ രാജശ്രീ മോട്ടോർസ് ഫേസ്ബുക്കിൽ പങ്ക് വച്ചു.

Comments are closed.