ഒരു മിനിറ്റ്.. പ്ലാസ്റ്റിക്‌ കുപ്പികള്‍ കളയാൻ വരട്ടെ!!!നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന, ആവശ്യം കഴിഞ്ഞു വെറുതെ വലിച്ചെറിയുന്ന ഒരുപാട് സാധനങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. അങ്ങനെയുള്ളവയിൽ ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന സ്ഥിരം ഐറ്റമാണ് പ്ലാസ്റ്റിക്‌ കുപ്പി, ചിലർ വെറുതെ വലിച്ചെറിയും മറ്റുചിലർ ചുരുട്ടിമടക്കി കളയും. പക്ഷേ ഈ വീഡിയോ കണ്ടാൽ പ്ലാസ്റ്റിക് കുപ്പിയെ ഇത്രെയും നാൾ നമ്മൾ അണ്ടർ എസ്റ്റിമേറ്റ് ചെയ്തതാണെന്ന് മനസിലാകും. കൈകൊണ്ട് ചുരുട്ടിയാൽ ഒടിഞ്ഞു മടങ്ങുന്ന കുപ്പി വലിച്ചുനീട്ടി നേർത്തവയർ രൂപത്തിലാക്കിയൽ ഒരു മനുഷ്യന്റെ ഭാരം പോലും താങ്ങാൻ ശേഷയുള്ളതാകും അത്. എങ്ങനെ കുപ്പിയെ നേർത്ത വയർ രൂപത്തിലാക്കാമെന്ന്, വിഡീയോ കാണാം…

Comments are closed.