ഒടിയൻ പ്രദർശനത്തിനെത്തുന്ന 31 രാജ്യങ്ങൾ!!!മോഹൻലാൽ നായകനാകുന്ന ഒടിയൻ ഏറെ പ്രേക്ഷക പ്രതീക്ഷകളോടെ ആണ് റീലിസിനു എത്തുന്നത്. ഡിസംബർ 14 നു റീലിസിനു ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസറുകളും ലിറിക്കൽ വിഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്. ശ്രീകുമാർ മേനോൻ ഒരുക്കുന്ന ചിത്രം നാൽപതു കോടിക്ക് അടുപ്പിച്ചു നിർമാണ ചിലവ് വന്ന ചിത്രമാണ്, മാസങ്ങളോളം ഷൂട്ടും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളും നീണ്ട ചിത്രം ഗംഭീര പ്രീ റീലീസ് ഹൈപ് ആണ് നേടിയിരിക്കുന്നത്. ഫാൻസ്‌ ഷോ നമ്പറുകളിലും റെക്കോർഡ് ഒടിയൻ നേടുമെന്ന് ഉറപ്പാണ്.

List of Foreign Countries where Odiyan will be having a simultaneous release !!

1. UAE
2 Oman
3. Baharain
4. Kuwait
5. Qatar
6. Saudi Arabia ?
7. USA
8. UK
9. New Zealand
10. Australia
11. Japan
12. Ukraine
13. Singapore
14. Poland
15. Italy
16. Germany
17. Canada
18. Switzerland
19. France
20. Belgium
21. Georgia
22. Finland
23. Lativa
24. Malta
25. Austria
26. Netherlands
27. Hungary
28. Kyrgisthan
29. Russia
30. Spain
31. Ireland

അതി രാവിലെ 4. 30 നും 7 മണിക്കും ഫാൻസ്‌ ഷോകൾ ഉണ്ടായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ പുറത്തു വിടുന്ന വിവരം. ഇപ്പോഴത്തെ കണക്കുകക കണക്കുകൾ അനുസരിച്ചു 350 നു മുകളിൽ ഫാൻസ്‌ ഷോകൾ ഉണ്ടായിരിക്കുമെന്നാണ് റിപോർട്ടുകൾ. ലോകമെമ്പാടും 3000 തീയേറ്ററുകൾക്ക് മുകളിലാണ് ചിത്രം റീലീസ് ചെയുന്നത്. കേരളത്തിൽ മാത്രം 400 നു മുകളിൽ സെന്ററുകൾ ഉണ്ടായിരിക്കും. പീറ്റർ ഹെയ്‌ൻ ഒരുക്കുന്ന അഞ്ചു സംഘട്ടന രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. ദേശിയ അവാർഡ് ജേതാവ് ഹരികൃഷ്ണനാണ് തിരക്കഥ ഒരുക്കുന്നത്.

Comments are closed.