ഐറിന്റെ കൈപിടിച്ച് അച്ഛൻ ലാൽ ജോസ് !! ലാൽ ജോസിന്റെ മകളുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ

0
23

സംവിധായകൻ ലാൽ ജോസിന്റെ മകൾ ഐറിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യു ആണ് വരൻ. ഒറ്റപ്പാലത്തെ സെന്റ് ജോസഫ് ഫൊറാന പള്ളിയിൽ ആയിരുന്നു വിവാഹ നിശ്ചയം. ശേഷം നടന്ന സത്ക്കാര വേദിയിൽ മലയാള സിനിമാ മേഖലയിലെ പ്രമുഖർ ആശംസകൾ നേരാൻ എത്തിയിരുന്നു. മമ്മൂട്ടി, നവ്യ നായർ, മാമുക്കോയ, ജയസൂര്യ, അനൂപ് മേനോൻ, സംവിധായകൻ കമൽ, അർച്ചന കവി, അനുശ്രീ, റിമി ടോമി, മഞ്ജു പിള്ള എന്നിവർ ആശംസകൾ നേരാൻ എത്തി…

ഫോട്ടോസ്: Wedding bells photography