ഇരുമ്പിന്‍റെ കരുത്തുമായി മലയാളിയുടെ നെഞ്ചിനകത്ത് ഇനിയെന്നും മോഹന്‍ലാല്‍!!!! കൈരളി ടി എം ടിയുടെ വീഡിയോ കാണാം

0
746

മോഹൻലാൽ നമ്മൾ മലയാളിക്കൊരു വികാരം തന്നെയാണ്. നെഞ്ചിനകത്ത് ലാലേട്ടൻ, റെയ്ബാൻ വച്ച് ലാലേട്ടൻ. ഈ പാട്ട് ഒരിക്കലെങ്കിലും പാടാത്ത മോഹൻലാൽ ഫാൻസ്‌ കുറവാകും. ക്വീൻ എന്ന ചിത്രത്തിൽ ഒരു കൂട്ടം യുവാക്കൾ പാടുന്നതായി ചിത്രീകരിച്ച ഗാനം പിന്നീട് കേരളം ഏറ്റെടുത്തു പാടുകയായിരുന്നു. ജേക്സ് ബിജോയ് ആണ് ഈ ഗാനത്തിന്റെ സംഗീത സംവിധായകൻ. ഇപ്പോഴിത കൈരളി ടി എം ടി.യുടെ AD വീഡിയോ പുറത്തിറങ്ങി…

ഡിജോ ജോസ് ആന്റണി എന്ന പുതുമുഖവും കൂട്ടുകാരുമാണ് ക്വീൻ എന്ന ചിത്രത്തിന്റെയും ആ ഗാനത്തിന്റെയും പിന്നിൽ പ്രവർത്തിച്ചത്. മോഹൻലാൽ ആരാധകരുടെ anthem എന്നൊക്കെ പറയാവുന്ന ഐറ്റം. മോഹൻലാൽ ജയ് വിളികൾക് പകരം ഇപ്പോൾ എങ്ങും ഇതാണ് മുഴങ്ങുന്നത്. എന്നാൽ അതെ ലാലേട്ടനൊത്തു ഡിജോ ജോസ് ആന്റണിയുടെ കിടിലന്‍ ഒരു പരസ്യം ഇപ്പോള്‍ പുറത്തിറങ്ങി.

ലാലേട്ടന്റെ എനെർജെറ്റിക് പെർഫോമൻസുമായി സിനിമയേ വെല്ലുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി കൈരളി ടി എം ടി.യുടെ വീഡിയോ. സമൂഹ മാധ്യമങ്ങളിൽ എങ്ങും ഇത് വൈറലാണ്. കൈരളി ടി എം ടിയുടെ ബ്രാന്‍ഡ് അംബിസിഡറായി മോഹന്‍ലാലിന്റൈ മാസ് പെര്‍ഫോമന്‍യാണ് വീഡിയോയില്‍..വീഡിയോ കാണാം..