ആ പഴയ ജയറാം!!! ലോനപ്പന്‍റെ മാമ്മോദിസയിലെ കിടിലന്‍ ഗാനം കാണാം!!!

0
74

ലിയോ തദ്ദേവൂസ് ചിത്രം ലോനപ്പന്റെ മാമോദ്ദീസയുടെ പുതിയ ഗാനം പുറത്തിറങ്ങി. ജയറാം നായകനാക്കുന്ന ചിത്രത്തില്‍ അന്ന രാജന്‍ ആണ് നായിക. പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്‍്റെ ബാനറില്‍ ഷിനോയ് മാത്യു ആണ് ചിത്രം നിര്‍മ്മിക്കുന്നത്.. വാച്ച്‌ കടയുടെ ഉടമസ്ഥനായ ലോനപ്പന്‍ എന്ന കഥാപാത്രമായി ജയറാം എത്തുന്നു. ജയറാമിനൊപ്പം ഇന്നസെന്റ്, ഈവ പവിത്രന്‍, നിഷ സാരംഗ്, ദിലീഷ് പോത്തന്‍, ശാന്തികൃഷ്ണ, ഹരീഷ് കണാരന്‍, അലന്‍സിയര്‍, ജോജു ജോര്‍ജ്, നിയാസ് ബക്കര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.ആദ്യ ഗാനം കാണാം… watch it