ആസിഫ് അലിയുടെ കക്ഷി:അമ്മിണിപിള്ള !!!ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രിത്വിരാജ് പുറത്തിറക്കി!!!നവാഗതനായ ദിന്‍ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കക്ഷി: അമ്മിണിപ്പിള്ള.ആസിഫ് അലിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.വക്കീലിന്റെ വേഷത്തിലാണ് ആസിഫ് എത്തുന്നത്. വക്കീലിന്റെ വേഷത്തിലാണ് ആസിഫ് എത്തുന്നത്. ആസിഫ് അലിയുടെ നായികയായി അശ്വതി മനോഹരനാണ് എത്തുന്നത്. ആന്റണി വര്‍ഗീസ് (പെപ്പെ) നായകനായ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലാണ് അശ്വതി മനോഹരന്‍ നായികയായി അരങ്ങേറിയത്.

സനിലേഷ് ശിവനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സറാ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് ചിത്രം നിര്‍മിക്കുന്നത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ് തന്റെ ഔദ്യോഗിക ഫൈസ്ബൂക് പേജിലൂടെ ആണ് ഫസ്റ്റ് ലുക്ക് പുറത്തു വിട്ടത്

Comments are closed.