ആരാധകരെ കണ്ട മമ്മൂട്ടി ബോഡി ഗാർഡുകളോട്!!! വീഡിയോ കാണാം!!!!

0
435

മലയാളത്തിന്റെ താര സൂര്യൻ മമ്മൂക്കയോട് ഒരു പ്രത്യേക ഇഷ്ടമുണ്ട് മലയാളികൾക്. അതെങ്ങനെ ഇഷ്ടമാകാതിരിക്കും, ചേട്ടനായും, അച്ഛനായും,സുഹൃത്തായും ഒക്കെ എത്ര വേഷങ്ങളിൽ സ്‌ക്രീനിൽ പരകായ പ്രവേശം അദ്ദേഹം നടത്തിയിരിക്കുന്നു.അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ് മലയാളത്തിലെ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന നടന്മാരിൽ ഒരാളായി മമ്മൂക്ക മാറുന്നത്. എവിടെ പോയാലും അദ്ദേഹത്തെ ഒരു നോക്ക് കാണാൻ വരുന്ന ജനക്കൂട്ടം അതിനു തെളിവാണ്.|

എന്നാൽ ഇൻഡസ്ട്രിയിൽ വര്ഷങ്ങളായി പറഞ്ഞു കേൾക്കുന്ന ഒരു കാര്യമുണ്ട്. മമ്മൂട്ടിക്ക് ജാഡയാണ് എന്നൊരു കാര്യമാണ് അത്. എന്നാൽ അങ്ങനെ വിശ്വസിക്കുന്നവർക്ക് കാണാൻ കണ്ടു മനസിലാക്കാൻ തക്ക രീതിയിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ വൈറലാകുകയാണ്. മമ്മൂട്ടി വൈശാഖ് ചിത്രം മധുര രാജയുടെ ഷൂട്ടിന് എത്തിയപ്പോൾ ഉള്ള സംഭവമാണത്.

മധുര രാജയുടെ ഷൂട്ടിംഗ് സെറ്റിൽ നിന്ന് വാഹനത്തിലേക്ക് നടക്കുന്ന മമ്മൂട്ടിയെ വിഡിയോയിൽ കാണാം, അദ്ദേഹത്തിനെ ഒരു നോക്ക് കാണാൻ ഒരുപാട് പേർ വാഹനത്തിനു ചുറ്റും കൂടിയിട്ടുണ്ട്. എന്നാൽ വാഹനത്തിനു അടുത്ത് എത്തിയപ്പോൾ ബോഡി ഗാർഡുകൾ അവരെ മറഞ്ഞു മമ്മൂട്ടിയെ സംരക്ഷിച്ചു നിന്നു. എന്നാൽ മമ്മൂക്ക യാതൊരു മടിയും കൂടാതെ ബോഡി ഗാർഡുകളോട് മാറി നില്ക്കാൻ പറഞ്ഞു, എന്നിട്ട് അടുത്ത് ചെന്ന് കാണാൻ കാത്തു നിന്നവർക്ക് കൈ വീശി കാണിക്കുകയും ചെയ്യുന്നതാണ് വിഡിയോയിൽ ഉള്ളത്. വീഡിയോ കാണാം.