ആദ്യ ദിനത്തിൽ വമ്പന്‍ കളക്ഷൻ നേടി മധുരരാജാ…കളക്ഷന്‍ റിപ്പോര്‍ട്ട്‌ ഇങ്ങനെ….മമ്മൂട്ടി നായകനായ മധുര രാജ ഇന്നലെ തീയേറ്ററുകളിൽ എത്തി. വൈശാഖ് പുലിമുരുകന് ശേഷം സംവിധാനം ചെയുന്ന ചിത്രം 27 കോടി രൂപ മുടക്കിയാണ് നിർമ്മിച്ചത്.മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ആദ്യ ദിനത്തിലെ തിരക്ക് രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോഴും ചിത്രത്തിനു തിരക്ക് തുടരുന്നുണ്ട്. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുകിയത്..

കേരളത്തിൽ 260 സെന്ററുകളിൽ ആണ് ചിത്രം റീലീസ് ആയത്. ആദ്യ ദിനത്തെ കളക്ഷൻ റിപ്പോർട്ട് അണിയറക്കാർ ഫേസ്ബുക് പേജിലൂടെ പുറത്തു വിട്ടിട്ടുണ്ട്. കേരളത്തിൽ നിന്ന് 4.2 കോടി രൂപയാണ് ചിത്രം നേടിയത്. ലോകമെമ്പാടുമുള്ള കളക്ഷൻ 9.12 കോടി രൂപയാണ്. Gcc യിൽ നിന്ന് 3 കോടി രൂപയാണ് ചിത്രം നേടിയത്. കളക്ഷന്‍ റിപ്പോര്‍ട്ട്‌ ഇങ്ങനെ…..

Comments are closed.