അസഹനീയം… !! ലാലേട്ടനെ പരിഹസിച്ച KRK യുടെ അഭിനയം കണ്ടു നോക്കു !

0
1048

മോഹൻലാലിനെ ചോട്ടാ ഭീമനെ പോലുണ്ട് കാണാൻ എന്ന് പറഞ്ഞത് വഴി പുലിവാൽ പിടിച്ചിരിക്കുവാണ് krk എന്ന കമാൽ ആർ ഖാൻ
2008 പുറത്തിറങ്ങിയ ദേശദ്രോഹി എന്ന ചിത്രം സംവിധാനം ചെയ്തു നിർമിച്ചു അഭിനയിച്ചാണ് കമാൽ സിനിമ ലോകത്തെത്തുന്നത്. ആദ്യ ചിത്രത്തിന് ശേഷം കമാൽ പിന്നെ അങ്ങനൊരു സാഹസത്തിനു മുതിർന്നില്ല അതിലെ രംഗങ്ങൾ ഒന്ന് കണ്ടുനോക്ക്