അമ്മ മഴവിലിൽ സൂര്യക്കൊപ്പം താരങ്ങൾ – ചിത്രങ്ങള്‍ കാണാം!!

0
164

ഇന്നലത്തെ ‘അമ്മ മഴവിൽ പ്രോഗ്രാമിന്റെ പ്രധാന ആകര്ഷണങ്ങളിൽ ഒന്നായിരുന്നു, തമിഴ് സൂപ്പർതാരം സൂര്യയുടെ സാനിധ്യം. അമ്മയുടെ പ്രോഗ്രാമിൽ പങ്കെടുക്കണം എന്ന് താരങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്ന് തൻറെ തിരക്കുകൾ മാറ്റി വച്ച് എത്തിയ താരം 5 മണിക്കൂർ നീണ്ട പരിപാടികൾ മുഴുവൻ ആസ്വദിച്ചു. പ്രേക്ഷകർക്ക് മുന്നിൽ സംസാരിക്കാനും അദ്ദേഹം സമയം കണ്ടെത്തി…