അജു വർഗീസിന്റേയും വിനയ് ഫോർട്ടിന്റെയും ഇത് വരെ കാണാത്ത വ്യത്യസ്ത കഥാപാത്രങ്ങള്‍!!!അജു വർഗീസിന്റേയും വിനയ് ഫോർട്ടിന്റെയും ഇത് വരെ കാണാത്ത വ്യത്യസ്ത കഥാപാത്രങ്ങളാണ് കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന ഫാന്ടസി ചിത്രം ” ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സയിലുള്ളത്. മാലാഖമാരായാണ് ഈ സിനിമയിൽ ഇവർ എത്തുന്നത്.

17620552_600613846806357_4772767090690523024_o

ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സ ഒരു ഫാന്ടസി ചിത്രമാണ്.കിരൺ നാരായണയാനാണ് ചിത്രം സംവിധാനം ചെയുന്നത്.കഥയും കിരണ്‍ നാരായന്റെ തന്നാണ്.ലെന,നെടുമുടി വേണു ,മമ്മുകോയ,സുനില്‍ സുഗത,ജോജു ജോര്‍ജ്,ഭഗത് മാനുവല്‍,ശശി കല്ലിങ്ക,വിനോദ് കോവൂര്‍,പ്രദീപ്‌ കോട്ടയം തുടങ്ങിയവര്‍ ആണ് മറ്റു കഥാപാത്രങ്ങള്‍.അജു വർഗീസിന്റേയും വിനയ് ഫോർട്ടിന്റെയും കഥാപാത്രങ്ങള്‍ വളരെ വത്യസ്ത കഥാപാത്രങ്ങള്‍ ആയിരിക്കും.ഭാവനയും ചിത്രത്തില്‍ ഉണ്ട്.

Comments are closed.