പുതിയ മേക്കോവറുമായി നിവേദ തോമസ്‌ – ചിത്രങ്ങള്‍ കാണാംപുത്തൻ ലുക്കിൽ നിവേദ തോമസ്

നിവേദ തോമസ് മുടിയൊക്കെ മുറിച്ച് പുത്തൻ ലുക്കിൽ, ചിത്രങ്ങള്‍ കാണാം .. മലയാളം, തമിഴ് ഭാഷകളിൽ പത്തോളം ചിത്രങ്ങളിൽ നിവേദ അഭിനയിച്ചുകഴിഞ്ഞു. വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്.