40 വര്‍ഷത്തെ പ്രണയം – മമ്മൂക്കയും സുല്‍ഫത്തും- ചിത്രങ്ങള്‍ കാണാം!!

0
619

ഒരു അറേഞ്ച് മാര്യേജ് ആയിരുന്നു അവരുടേത്. തന്റെ കരിയറിന്റെ തുടക്ക കാലത്തു നായക നടനാകാൻ വളരെയധികം കഷ്ടപ്പെട്ട മമ്മൂട്ടിക്ക് എല്ലാ വിധ പിന്തുണകളോടെ കൂടെ നിന്നത് സുൽഫത് ആണ്. തന്റെ ഭാര്യ തന്നെയാണ് ഏറ്റവും വലിയ സുഹൃത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് മമ്മൂട്ടി. 40 വർഷത്തെ മാധുര്യത്തിനു ഈ നന്മ തന്നെയാണ് കാരണം….