ഹാപ്പി ഫാമിലി!!!നടന്‍ സിജു വിൽസണും ഭാര്യ ശ്രുതിയും – ചിത്രങ്ങള്‍ കാണാം!!!പ്രേമം, ഹാപ്പി വെഡ്ഡിങ് എന്നീ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് സിജു വിൽസന്‍. ചുമ്മാ ജസ്റ്റ് ഫോർ ഫൺ എന്ന അമൃത ടീവിയിലെ പരിപാടിയിലൂടെയാണ് കലാ രംഗത്ത് പ്രശസ്തനാകുന്നത്. സിജു വിൽസണും ശ്രുതിയും തമ്മില്ലുള്ള വിവാഹം 2017 മെയ്‌ 28ന് ആയിരുന്നു..

Comments are closed.