സംയുക്ത വര്‍മ്മയും ബിജു മേനോനും!!!കുടുംബ ചിത്രങ്ങള്‍ കാണാം!!!1995-ൽ പുത്രൻ(മലയാളചലച്ചിത്രം) എന്ന ചിത്രത്തിൽ നായകനായി അഭിനയരംഗത്തെത്തി. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്,മേഘമൽഹാർ,മഴ,മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ പ്രധാനചിത്രങ്ങളാണ്‌. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ ഭുവനചന്ദ്രൻ എന്ന ക‌ഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള 1997-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ബിജു മേനോന് നേടിക്കൊടുത്തു. പല തമിഴ് ചലചിത്രങളിലും ബിജു മേനോൻ അഭിനയിച്ചിട്ടുണ്ട്..സംയുക്ത തിരുവല്ലയ്ക്കു സമീപം നെടുമ്പുറം കൊട്ടാരത്തിൽ ഉമാ വർമ്മയുടെയും ചിറക്കൽരവി വർമ്മയുടെയും മകളായി 1981 നവംബറിൽ ജനിച്ചു. പിന്നീട് ഈ കുടുംബം തൃശൂരിലേക്ക് താമസം മാറി. പ്രമുഖ നടനായ ബിജു മേനോനുമായുള്ള വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിരമിച്ചു. സെപ്റ്റംബർ 14 2006-ൽ ഇവർക്ക് ഒരു ആൺ കുട്ടി ജനിച്ചു. സംയുക്തയുടെ മാതൃസഹോദരിയും അഭിനേത്രിയുമായ ഊർമ്മിളാ ഉണ്ണി യാണ് സിനിമാ പ്രവേശനത്തിനു വഴി തെളിച്ചത്.

Comments are closed.