വീണ നായരും കുടുംബവും – ഫാമിലി ഫോട്ടോസ് കാണാം!!!!വീണ നായരും കുടുംബവും

മിനിസ്‌ക്രീനിലൂടെ വന്ന് ബിഗ് സ്‌ക്രീനില്‍ തന്റേതായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷക മനസ്സ് കീഴടക്കിയ ഹാസ്യ നായികയാണ് വീണ നായര്‍. വീണ നായരുടേയും സ്വാതി സുരേഷിന്റെയും വിവാഹം 2014 ജൂണ്‍ 21 ന് ആയിരുന്നു, 2016 നവംബര്‍ 11 ആയപ്പോള്‍ ഒരു കുഞ്ഞു വാവയും വന്നു. ധന്വിന്‍ എന്നാണ് കുഞ്ഞിന്റെ പേര്.

Comments are closed.