ഭാവനയുടെയും നവിന്റെയും ഒന്നാം വിവാഹ വാര്‍ഷികം!!!ഫോട്ടോസ് കാണാം!!!

0
1530

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് കന്നഡ സിനിമ നിർമാതാവ് നവിനും ഭാവനയും തമ്മിലുള്ള വിവാഹ നടന്നത്. കന്നഡ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഭാവന 2012 ൽ റോമിയോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ആണ് നവീനെ പരിചയപ്പെട്ടത്. ദീർഘ നാളത്തെ പ്രണയത്തിനു ശേഷം 2018 ജനുവരി 22ന് ആയിരുന്നു വിവാഹം. സിനിമയിൽ നിന്ന് ഒരു ഇടവേളലായിരിക്കുന്ന ഭാവന ഇപ്പോൾ ഒരു സന്തുഷ്ട ജീവിതം ആസ്വദിക്കുകയാണ്. ഭാവനയുടെയും നവിന്റെയും ഒന്നാം വിവാഹ വാര്‍ഷികമാണ് ഇന്ന്. ഇരുവരുടെയും ഒരു പ്രണയാതുരമായ ചിത്രങ്ങള്‍ കാണാം.