പ്രണയത്തിന്‍റെ 7 വര്‍ഷങ്ങള്‍!!!ദുൽഖർ, അമാൽ – ചിത്രങ്ങള്‍ കാണാം !!!!



ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയ്ക്കും എഴാം വിവാഹ വാര്‍ഷികം! ഫോട്ടോസ് കാണാം!!

നടൻ മമ്മൂട്ടിയുടേയും സുൽഫത്തിന്റെയും മകനായി 1986 ജൂലൈ 28-ന് ജനിച്ചു. കേരളത്തിലും ചെന്നൈയിലെ ശിഷ്യ സ്കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അതിന് ശേഷം അമേരിക്കയിലെ പർഡ്യൂ സർവ്വകശാലയിൽ നിന്ന് ബി.ബി.എ. ബിരുദം നേടി. 2011 ഡിസംബർ 22-ന് ചെന്നൈയിലെ വ്യവസായി സെയ്ദ് നിസാമുദ്ദിന്റെ മകൾ അമാൽ സൂഫിയയെ വിഹാഹം ചെയ്തു.

Comments are closed.