പേർളി ഇനി ശ്രീനിഷിന് സ്വന്തം!!പേർളി – ശ്രീനിഷ് വിവാഹിതരായി…ഫോട്ടോസ്….

0
1515

ബിഗ് ബോസ് എന്ന പ്രോഗ്രാമിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായവരാണ് പേർളി മാണിയും ശ്രീനിഷും. ബിഗ് ബോസ് ഷോയിൽ ആദ്യ അഞ്ചിൽ എത്തിയ ഇരുവരും ഷോ പകുതി എത്തിയപ്പോൾ തന്നെ പ്രണയത്തിലായിരുന്നു. എന്നാൽ ബിഗ് ബോസ് മത്സരങ്ങൾ ജയിക്കാൻ വേണ്ടി മാത്രമുള്ള ഗിമ്മിക്കാണ് ഈ പ്രണയം എന്ന് റുമറുകൾ അന്ന് പടർന്നിരുന്നു. ഇപ്പോളിതാ അതിനെ എല്ലാം തകർത്തെറിഞ്ഞു ഇരുവരുടെയും വിവാഹ നടന്നിരിക്കുകയാണ്.