നാദിര്‍ഷായും കുടുംബവും – ചിത്രങ്ങള്‍ കാണാംചില കുടുംബ ചിത്രങ്ങള്‍ – ഫോട്ടോസ് കാണാം

നടന്‍, മിമിക്രി കലാകാരന്‍, ഗായകന്‍…നാദിര്‍ഷയുടെ വിശേഷണങ്ങള്‍ ഇവിടെ തീരുന്നില്ല. ഒടുവില്‍ ചലച്ചിത്ര സംവിധായകന്റെ വേഷത്തിലും എത്തി. അമര്‍, അക്ബര്‍, ആന്റണി’ എന്ന ആദ്യചിത്രത്തിലൂടെ മലയാളത്തില്‍ സംവിധായകനായി പിന്നീട് കട്ടപനയിലെ ഹൃതിക് റോഷനും. രണ്ടും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായിരുന്നു.

Comments are closed.