നവ്യയുടെ മകന് പിറന്നാൾ സമ്മാനമായി ബെൻസ് ഇ ക്ലാസ് !!!ചിത്രങ്ങള്‍ കാണാം!!!മലയാളികൾക്ക് എക്കാലവും ഓർത്തിരിക്കാവുന്ന ഒരുപിടി കഥാപാത്രങ്ങൾ പകർന്നു തന്ന നടിയാണ് നവ്യ നായർ. വിവാഹ ശേഷം ഇടക്ക് കുറച്ചുനാൾ സിനിമയിൽ നിന്നും നൃത്ത രംഗത്ത് നിന്നും മാറി നിന്നെങ്കിലും നവ്യ ഇപ്പോൾ കലാ രംഗത്ത് സജീവമായുണ്ട്. യുവജനോത്സവ വേദികളിൽ നിന്ന് സിനിമയിലെത്തിയ നവ്യ ഇപ്പോഴും നൃത്തത്തെ തന്നേക്കാളേറെ സ്നേഹിക്കുന്നു. നവ്യക്ക് വിദ്യാർഥികളായും നിരവധി പേരുണ്ട്….

അടുത്തിടെ നവ്യയുടെ ഭർത്താവ് സുരേഷ് മേനോൻ ഫെയ്‌സ്ബൂക്കിലൂടെ പുതിയൊരു വാഹനം സ്വന്തമാക്കിയ വിവരം അറിയിച്ചിരുന്നു. ബെൻസിന്റെ ആഡംബര മോഡലായ ഇ ക്ലാസ് ആയിരുന്നു ഇവർ സ്വന്തമാക്കിയത്. ക്ഷണ നേരം കൊണ്ട് പോസ്റ്റും ഒപ്പമുള്ള ചിത്രങ്ങളും വൈറലായി. പ്രേക്ഷകർക്ക് നവ്യ നായരോടുള്ള സ്നേഹം ഇപ്പോഴും കുറഞ്ഞിട്ടില്ല എന്ന് ഇത് മനസിലാക്കി തരുന്നു..

മകന്റെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ആണ് ബെൻസ് ഈ ക്ലാസ് സ്വന്തമാക്കിയതെന്നു സന്തോഷ് ഫേസ്ബുക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. വീട്ടുകാരോടൊപ്പം കാറിന്റെ ചാവി ഏറ്റുവാങ്ങുന്ന ഫോട്ടൊകളും കൂടെയുണ്ട്. സന്തോഷ് മലയാളിയാണെങ്കിലും ഇപ്പോൾ സെറ്റിൽ ചെയ്തിരിക്കുന്നത് മുംബൈയിലാണ്….

Comments are closed.