നടൻ ഭരത്തും കുടുംബവും – ഫാമിലി ഫോട്ടോസ് !!!!

0
207

നടൻ ഭരത്തും കുടുംബവും

ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേതാവാണ് ഭരത്. പ്രധാനമായും തമിഴ്, മലയാളം, തെലുഗു ഭാഷകളിലെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2003-ൽ ഷങ്കർ സംവിധാനം ചെയ്ത ബോയ്സ് ആയിരുന്നു അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. ചെല്ലമേ (2004), കാതൽ (2004), പട്ടിയൽ (2006), വെയിൽ (2006) തുടങ്ങിയവയാണ് അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങൾ. 2013-ൽ ദുബായിൽ വച്ച് മലയാളിയായ ജെഷ്‌ലിയെ വിവാഹം ചെയ്തു.