ദുല്‍ഖറിന്‍റെ കുഞ്ഞു മാലാഖയ്ക്ക് ഇന്ന് ഒന്നാം പിറന്നാള്‍ – ചിത്രങ്ങള്‍ കാണാംയുവ പ്രേക്ഷകർ അവരുടെ നെഞ്ചോട് ചേർത്തു നിർത്തുന്ന നടനാണ് ദുൽഖർ സൽമാൻ. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ഫാൻ ഫോള്ളോവിങ് കുഞ്ഞിക്ക അല്ല താരം. അദ്ദേഹത്തിന്റെ രാജകുമാരി മറിയം അമീറ സല്‍മാനാണ് താരം. ദുല്ഖറിന്റെ മകൾ മറിയം അമീറ സല്‍മാന്റെ ക്യൂട്ട് ചിത്രങ്ങൾ വൈറലാവുകയാണ്. കഴിഞ്ഞ മേയ് 5 നായിരുന്നു ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയ്ക്കും മകള്‍ പിറന്നത്..ഇന്ന് ഒന്നാം പിറനാളാണ്…

Comments are closed.