ദുല്‍ഖറിന്റെ കുഞ്ഞു മറിയം !! പുതിയ ചിത്രങ്ങൾ കാണാം !!



കേരളത്തിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയിട്ടുള്ളവർ താമസിക്കുന്ന ഒരു വീടുണ്ട്. എറണാകുളം പനമ്പള്ളി നഗറിൽ. അതെ മലയാളത്തിന്റെ താര സൂര്യൻ മമ്മൂക്കയുടെയും മകനും യുവ താരവുമായ ദുൽഖർ സൽമാന്റെയും വീട്. എന്നാൽ ആ വീട്ടിൽ അവരോളം തന്നെ ആരാധകരുള്ള ഒരു കുഞ്ഞു താരമുണ്ട്. ആരെന്നല്ലേ ദുല്ഖറിന്റെ മകളും മമ്മൂട്ടിയുടെ പേരക്കുട്ടിയുമായ മാറിയം ആമിറാ സൽമാൻ. ആരാധകരുടെ കുഞ്ഞു മറിയത്തിന്റെ ഓരോ ഫോട്ടോയും സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്.മറിയത്തിന്റെ ഫോട്ടോകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. യുവ താരം ദുൽഖർ സൽമാന്റെ മാലാഖയുടെ ചിത്രങ്ങൾ എപ്പോഴൊക്കെ സമൂഹ മാധ്യമങ്ങളിൽ എത്തുമ്പോൾ അപ്പോഴൊക്കെ അത് വൈറലാകാറുമുണ്ട്. മറിയം അമീരാ സൽമാൻ എന്ന തന്റെ മാലാഖയെയും കൂട്ടി ദുൽഖർ സൽമാനും ഭാര്യ അമാലും ഈ അടുത്തിടെ ഒരു വിവാഹ ചടങ്ങിൽ പങ്കയെടുക്കുകയുണ്ടായി. അതിലെ ഫോട്ടോകളാണിത്….

യുവ പ്രേക്ഷകർ അവരുടെ നെഞ്ചോട് ചേർത്തു നിർത്തുന്ന നടനാണ് ദുൽഖർ സൽമാൻ. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ഫാൻ ഫോള്ളോവിങ് കുഞ്ഞിക്ക അല്ല താരം. അദ്ദേഹത്തിന്റെ രാജകുമാരി മറിയം അമീറ സല്‍മാനാണ് താരം. ദുല്ഖറിന്റെ മകൾ മറിയം അമീറ സല്‍മാന്റെ ക്യൂട്ട് ചിത്രങ്ങൾ വൈറലാവുകയാണ്. 2017 മേയ് 5 നായിരുന്നു ദുല്‍ഖര്‍ സല്‍മാനും ഭാര്യ അമാല്‍ സൂഫിയയ്ക്കും മകള്‍ പിറന്നത്………..

Comments are closed.